2011 സെപ്റ്റംബർ 30

എല്ലാവര്ക്കും ഗുണമേന്മയുള്ള  വിദ്യാഭ്യാസം  എന്ന ലക്‌ഷ്യം പ്രഖ്യാപിച്ചിട്ട്  വര്‍ഷങ്ങളായി.അത് നേടാന്‍ എന്താണ് തടസ്സം ?
സര്‍ക്കാര്‍ ?
ഉദ്യോഗസ്ഥര്‍ ?
അധ്യാപകര്‍   ?
സമൂഹം ?
കുട്ടികള്‍ ?
നിങ്ങള്‍ക്കെന്തു തോന്നുന്നു ?
തുറന്നുപറയാന്‍ ഞങ്ങള്‍ ഒരവസരം  ഒരുക്കുന്നു .
സധൈര്യം പ്രതികരിക്കൂ ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ