എല്ലാവര്ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി.അത് നേടാന്‍ എന്താണ് തടസ്സം ?
സര്‍ക്കാര്‍ ?
ഉദ്യോഗസ്ഥര്‍ ?
അധ്യാപകര്‍ ?
സമൂഹം ?
കുട്ടികള്‍ ?
നിങ്ങള്‍ക്കെന്തു തോന്നുന്നു ?
തുറന്നുപറയാന്‍ ഞങ്ങള്‍ ഒരവസരം ഒരുക്കുന്നു .
സധൈര്യം പ്രതികരിക്കൂ ............